Miss Ambili Isaac has Bagged Second Rank in M. A. in Development Economics

26 Oct 2023
Miss Ambili Isaac has Bagged Second Rank in M. A. in Development Economics

Miss Ambili Isaac, the Vice-President of the youth movement of St. Andrews CSI Church Karikuzhi, secured the second rank from Mahatma Gandhi University in M. A. Development Economics. Miss Ambili, a student of St. Aloysius College in Edathva, is a good dancer, painter and singer too.

Miss Ambili was congratulated on her achievement by the Madhya Kerala Diocesan Bishop Rt. Rev. Dr Malayil Sabu Koshy.

കാരിക്കുഴി സി.എസ്.ഐ. സെന്റ് ആൻഡ്രൂസ് ഇടവകാംഗവും യുവജന പ്രസ്ഥാനത്തിന്റെ ഉപാധ്യക്ഷയുമായ കുമാരി അമ്പിളി ഐസക് മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്നും എം. എ. ഡെവലപ്മെന്റ് ഇക്കണോമിക്‌സിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി.

യുവജനപ്രസ്ഥാനത്തിലും ഗായകസംഘത്തിലും സജീവമായി പ്രവർത്തിക്കുന്ന അമ്പിളി സൺ‌ഡേസ്കൂൾ അധ്യാപികയും ആണ്. എടത്വ സെന്റ് അലോഷ്യസ് കോളജ് വിദ്യാർത്ഥിനിയായ അമ്പിളി നല്ലൊരു നർത്തകിയും ചിത്രകാരിയും ഗായികയുമാണ്‌.

റാങ്ക് കരസ്ഥമാക്കിയ അമ്പിളിയെ സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അഭിനന്ദനം അറിയിച്ചു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News