𝑺𝒕. 𝑴𝒂𝒕𝒕𝒉𝒆𝒘’𝒔 𝑪𝑺𝑰 𝑪𝒉𝒖𝒓𝒄𝒉, 𝑲𝒖𝒎𝒎𝒂𝒏𝒏𝒐𝒐𝒓 𝑾𝒆𝒍𝒄𝒐𝒎𝒆𝒔 𝒕𝒉𝒆 𝑫𝒊𝒐𝒄𝒆𝒔𝒂𝒏 𝑩𝒊𝒔𝒉𝒐𝒑 𝒂𝒔 𝑷𝒂𝒓𝒕 𝒐𝒇 𝑬𝒑𝒊𝒔𝒄𝒐𝒑𝒂𝒍 𝑽𝒊𝒔𝒊𝒕 | CSI Madhya Kerala Diocese

𝑺𝒕. 𝑴𝒂𝒕𝒕𝒉𝒆𝒘’𝒔 𝑪𝑺𝑰 𝑪𝒉𝒖𝒓𝒄𝒉, 𝑲𝒖𝒎𝒎𝒂𝒏𝒏𝒐𝒐𝒓 𝑾𝒆𝒍𝒄𝒐𝒎𝒆𝒔 𝒕𝒉𝒆 𝑫𝒊𝒐𝒄𝒆𝒔𝒂𝒏 𝑩𝒊𝒔𝒉𝒐𝒑 𝒂𝒔 𝑷𝒂𝒓𝒕 𝒐𝒇 𝑬𝒑𝒊𝒔𝒄𝒐𝒑𝒂𝒍 𝑽𝒊𝒔𝒊𝒕

11 Jun 2025
𝑺𝒕. 𝑴𝒂𝒕𝒕𝒉𝒆𝒘’𝒔 𝑪𝑺𝑰 𝑪𝒉𝒖𝒓𝒄𝒉, 𝑲𝒖𝒎𝒎𝒂𝒏𝒏𝒐𝒐𝒓 𝑾𝒆𝒍𝒄𝒐𝒎𝒆𝒔 𝒕𝒉𝒆 𝑫𝒊𝒐𝒄𝒆𝒔𝒂𝒏 𝑩𝒊𝒔𝒉𝒐𝒑 𝒂𝒔 𝑷𝒂𝒓𝒕 𝒐𝒇 𝑬𝒑𝒊𝒔𝒄𝒐𝒑𝒂𝒍 𝑽𝒊𝒔𝒊𝒕

എപ്പിസ്കോപ്പൽ സന്ദർശനത്തിൽ ആഹ്ലാദിച്ച് കുമ്മണ്ണൂർ സഭ: മഹായിടവക അധ്യക്ഷന് ഹൃദ്യമായ സ്വീകരണം

ഏറ്റുമാനൂർ വൈദിക ജില്ലയിൽ ഏറ്റുമാനൂർ ഓൾ സെയിന്റ്സ് ഇടവകയുടെ ഉപസഭയായ കുമ്മണ്ണൂർ സെയിന്റ് മാത്യൂസ് സി.എസ്.ഐ. ദൈവാലയം മദ്ധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ് റവ. മലയിൽ സാബു കോശി ചെറിയാൻ സന്ദർശിക്കുകയും വിശുദ്ധസംസർഗ്ഗ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. പുതുതായി വൈദിക ജില്ലയുടെ ചെയർമാനായി നിയോഗിക്കപ്പെട്ട റവ. ജേക്കബ് ജോൺസൺ, റവ. കെ. എം. ജോൺ എന്നിവർ ആരാധനയുടെ വിവിധ ഭാഗങ്ങൾ കൈകാര്യം ചെയ്തു. മഹായിടവകയിൽ എല്ലാ ദൈവാലയങ്ങളിലും നടത്തപ്പെടുന്ന എപ്പിസ്കോപ്പൽ സന്ദർശനത്തിന്റെ ഭാഗമായാണ് അധ്യക്ഷൻ സഭ സന്ദർശിച്ചത്.

സഭാശുശ്രൂഷകനായി സേവനം ചെയ്യുന്ന ശ്രീ. ഡാനിയേൽ ലൂക്കോസ് സാറിന്റെ പ്രവർത്തനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. 17 കുടുംബങ്ങൾ ഉൾപ്പെടുന്ന ഈ സഭ സജീവമായി മുന്നേറുന്നു എന്നത് സന്തോഷകരമാണ്. സഭകളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

As part of the ongoing Episcopal visitations across all congregations in the Madhya Kerala Diocese, the Rt. Rev. Malayil Sabu Koshy Cherian, Bishop in the Diocese, visited St. Matthew’s CSI Church, Kummannoor — an out station under Ettumanoor All Saints Parish, within the Ettumanoor Clergy District. During his visit, the Bishop led the Holy Communion service, marking a spiritually uplifting occasion for the congregation.

Rev. Jacob Johnson, newly appointed as Chairman of the Ettumanoor Clergy District, along with Rev. K. M. John, actively participated in the service and led various parts of the worship.

Special recognition and appreciation were extended to Mr. Daniel Lukose, who serves faithfully as the church worker. His dedication and contributions to the spiritual and administrative life of the church are commendable. It is encouraging to note that this vibrant congregation, comprising 17 families, continues to grow and serve actively within the community. We prayerfully seek God’s abundant blessings upon this congregation and all churches across the Diocese.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566

To Join Official Whatsapp Group Click the following Link:

https://chat.whatsapp.com/DeYX6SgmeJIBd7sDn1KIpP

More News