മഹായിടവക സ്ത്രീജനസഖ്യ വാർഷിക കോൺഫറൻസും ത്രിദിന നേതൃത്വ പരിശീലന ക്യാമ്പായാ പെൺകളരിയും നടത്തപെട്ടു

01 May 2025
മഹായിടവക സ്ത്രീജനസഖ്യ വാർഷിക കോൺഫറൻസും ത്രിദിന നേതൃത്വ പരിശീലന ക്യാമ്പായാ പെൺകളരിയും നടത്തപെട്ടു

മദ്ധ്യകേരള മഹായിടവക സ്ത്രീജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പെൺകളരി- ത്രിദിന നേതൃത്വ പരിശീലന ക്യാമ്പും മഹായിടവക സ്ത്രീജനസഖ്യ വാർഷിക കോൺഫറൻസും നടത്തപ്പെട്ടു. വിവിധ പള്ളികളിൽ നിന്നായി നൂറോളം അംഗങ്ങൾ പങ്കെടുത്തു. മഹായിടവക അധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ്, സ്ത്രീജന സഖ്യം പ്രസിഡന്റ്‌ ഡോ. ജെസ്സി സാറാ കോശി
വിവിധ മേഖലകളിൽ നിന്നുമുള്ള വിദഗ്ദ്ധർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

More News