𝑺𝒕𝒖𝒅𝒚 𝑴𝒂𝒕𝒆𝒓𝒊𝒂𝒍𝒔 𝑫𝒊𝒔𝒕𝒓𝒊𝒃𝒖𝒕𝒆𝒅 𝒕𝒐 𝑪𝒉𝒊𝒍𝒅𝒓𝒆𝒏 𝒂𝒕 𝑪.𝑫.𝑪.

04 Jun 2025
𝑺𝒕𝒖𝒅𝒚 𝑴𝒂𝒕𝒆𝒓𝒊𝒂𝒍𝒔 𝑫𝒊𝒔𝒕𝒓𝒊𝒃𝒖𝒕𝒆𝒅 𝒕𝒐 𝑪𝒉𝒊𝒍𝒅𝒓𝒆𝒏 𝒂𝒕 𝑪.𝑫.𝑪.

സി. ഡി. സി. -യിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

മദ്ധ്യകേരള മഹായിടവക ചൈൽഡ് കെയർ മിനിസ്ട്രിയുടെ ഭാഗമായ മല്ലപ്പള്ളി, കാണക്കാരി, വെള്ളുത്തുരുത്തി ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണം മല്ലപ്പള്ളി CDC യിൽ മഹായിടവക ട്രഷറാർ റവ. ജിജി ജോൺ ജേക്കബ് നിർവഹിച്ചു. മല്ലപ്പള്ളി ഇടവക വികാരി റവ. ഷാജി എം ജോൺസൻ അധ്യക്ഷത വഹിച്ചു. റവ. അനൂപ് ജോർജ് ജോസഫ് (സെക്രട്ടറി, ചിൽഡ്രൻസ് വെൽഫയർ ബോർഡ്‌ ), ശ്രീ. ജോയി ജോസഫ് എന്നിവർ സന്നിഹിതർ ആയിരുന്നു. കാണക്കാരി C D C യിൽ ഏറ്റുമാനൂർ ജില്ല ചെയർമാൻ റവ. ജേക്കബ് ജോൺസൻ, വെള്ളുത്തുരുത്തിയിൽ ഇടവക വികാരി റവ. ജെയിംസ് ജോസഫും കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നിർവഹിച്ചു.

As part of the Child Care Ministry of the Madhya Kerala Diocese, study materials were distributed to children at the Mallappally, Kaankkari, and Velluthuruthy Child Development Centres. The distribution at the Mallappally CDC was inaugurated by the Diocesan Treasurer, Rev. Gigi John Jacob. Mallappally parish vicar Rev. Shaji M. Johnson presided over the function. Rev. Anoop George Joseph (Secretary, Children’s Welfare Board) and Mr. Joy Joseph were also present.

At the Kaankkari CDC, the distribution was carried out by Ettumanoor District Chairman Rev. Jacob Johnson, and at Velluthuruthy, by the parish vicar Rev. James Joseph.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

To Join Official Whatsapp Group Click the following Link:

https://chat.whatsapp.com/DeYX6SgmeJIBd7sDn1KIpP

More News