𝑲𝒆𝒓𝒂𝒍𝒂 𝑹𝒆𝒈𝒊𝒐𝒏𝒂𝒍 𝑺𝒖𝒏𝒅𝒂𝒚 𝑺𝒄𝒉𝒐𝒐𝒍 𝑻𝒂𝒍𝒆𝒏𝒕 𝑭𝒆𝒔𝒕𝒊𝒗𝒂𝒍: 𝑴𝒂𝒅𝒉𝒚𝒂 𝑲𝒆𝒓𝒂𝒍𝒂 𝑫𝒊𝒐𝒄𝒆𝒔𝒆 𝑺𝒆𝒄𝒖𝒓𝒆𝒔 𝑭𝒊𝒓𝒔𝒕 𝑷𝒍𝒂𝒄𝒆

09 May 2025
𝑲𝒆𝒓𝒂𝒍𝒂 𝑹𝒆𝒈𝒊𝒐𝒏𝒂𝒍 𝑺𝒖𝒏𝒅𝒂𝒚 𝑺𝒄𝒉𝒐𝒐𝒍 𝑻𝒂𝒍𝒆𝒏𝒕 𝑭𝒆𝒔𝒕𝒊𝒗𝒂𝒍: 𝑴𝒂𝒅𝒉𝒚𝒂 𝑲𝒆𝒓𝒂𝒍𝒂 𝑫𝒊𝒐𝒄𝒆𝒔𝒆 𝑺𝒆𝒄𝒖𝒓𝒆𝒔 𝑭𝒊𝒓𝒔𝒕 𝑷𝒍𝒂𝒄𝒆

കേരള റീജണൽ സണ്ടേസ്കൂൾ താലന്തുൽസവം : മധ്യകേരള മഹായിടവക ഒന്നാം സ്ഥാനത്ത്

മേലുകാവ് ഹെൻറി ബേക്കർ കോളജിൽ വച്ച് നടത്തപ്പെട്ട കേരള റീജണൽ കലാമേളയിൽ മധ്യകേരള മഹായിടവക 89 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. 61 പോയിൻ്റ് നേടി കൊച്ചിൻ മഹായിടവക രണ്ടാം സ്ഥാനത്തും 57 പോയിൻറ് നേടി മലബാർ മഹായിടവക മൂന്നാം സ്ഥാനവും നേടി. പങ്കെടുത്തവരെയും വിജയികളായവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.

𝑲𝒆𝒓𝒂𝒍𝒂 𝑹𝒆𝒈𝒊𝒐𝒏𝒂𝒍 𝑺𝒖𝒏𝒅𝒂𝒚 𝑺𝒄𝒉𝒐𝒐𝒍 𝑻𝒂𝒍𝒆𝒏𝒕 𝑭𝒆𝒔𝒕𝒊𝒗𝒂𝒍: 𝑴𝒂𝒅𝒉𝒚𝒂 𝑲𝒆𝒓𝒂𝒍𝒂 𝑫𝒊𝒐𝒄𝒆𝒔𝒆 𝑺𝒆𝒄𝒖𝒓𝒆𝒔 𝑭𝒊𝒓𝒔𝒕 𝑷𝒍𝒂𝒄𝒆

At the Kerala Regional Arts Festival held at Henry Baker College, Melukavu, the Madhya Kerala Diocese secured the first place with 89 points. The Cochin Diocese came second with 61 points, and the Malabar Diocese secured third place with 57 points. Heartfelt congratulations to all the participants and winners.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

To Join Official Whatsapp Group Click the following Link:

https://chat.whatsapp.com/DeYX6SgmeJIBd7sDn1KIpP

More News