Foundation Stone Blessed by Bishop Dr. Malayil Sabu Koshy Cherian | CSI Madhya Kerala Diocese

Foundation Stone Blessed by Bishop Dr. Malayil Sabu Koshy Cherian

01 May 2025

റാന്നി സി.എസ്.ഐ. സെൻ്റ് പോൾസ് സഭയുടെ 150 മത് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുനരുദ്ധരിക്കുന്ന ദൈവാലയത്തിൻ്റെ അടിസ്ഥാന ശിലയും ഓപ്പൺ സ്റ്റേജിൻ്റെ അടിസ്ഥാന ശിലയും മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് പ്രാർത്ഥിച്ചു നൽകി. ട്രഷറാർ റവ. ജിജി ജോൺ ജേക്കബ്, റവ. ജേക്കബ് ജോർജ്, റവ. സുമോദ് സി. ചെറിയാൻ, റവ. അനീഷ് എം. ഫിലിപ്പ്, റാന്നി ഇടവക വികാരി റവ. ഹാപ്പി ഏബ്രഹാം, ചർച്ച് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566

More News