Mallappally District Council | CSI Madhya Kerala Diocese

Mallappally District Council

15 Aug 2024
Mallappally District Council

മല്ലപ്പള്ളി ജില്ലാ കൗൺസിൽ സമ്മേളനം മല്ലപ്പള്ളി സി.എസ്.ഐ. ഹോളി ഇമ്മാനുവൽ ഇടവകയിൽ വെച്ച് നടത്തപ്പെട്ടു. മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ സമ്മേളനം ഉത്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ റവ. ഷാജി എം. ജോൺസൺ അധ്യക്ഷത വഹിച്ചു. ക്ലർജി സെക്രട്ടറി റവ. അനിയൻ കെ. പോൾ, ട്രഷറാർ റവ. ജിജി ജോൺ ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. പുതിയ ജില്ലാ കൗൺസിൽ സെക്രട്ടറിയായി ശ്രീ. ജോൺ വി. മാത്യു (നെടുങ്ങാടപ്പള്ളി ഇടവക) തിരഞ്ഞെടുക്കപ്പെട്ടു. പുതിയ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളെയും ഇന്ന് നടത്തപ്പെട്ട കൗൺസിൽ സമ്മേളനത്തിൽ തിരഞ്ഞെടുത്തു. ജില്ലയിലെ വിവിധ ദൈവാലയങ്ങളിൽ നിന്നായി നൂറോളം അംഗങ്ങൾ പങ്കെടുത്തു.

C𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566

More News