𝑪𝒍𝒆𝒓𝒈𝒚 𝑫𝒊𝒔𝒕𝒓𝒊𝒄𝒕 𝑪𝒉𝒂𝒊𝒓𝒑𝒆𝒓𝒔𝒐𝒏𝒔 𝑴𝒆𝒆𝒕 𝒘𝒊𝒕𝒉 𝒕𝒉𝒆 𝑩𝒊𝒔𝒉𝒐𝒑
02 Jun 2025വൈദിക ജില്ല ചെയർമാന്മാരും ബിഷപ്പും കൂടിക്കാഴ്ച നടത്തി
നിയമിതരായതിന് ശേഷമുള്ള മദ്ധ്യകേരള മഹായിടവകയിലെ 12 വൈദിക ജില്ലകളിലെ ചെയർമാന്മാരും മഹായിടവക അധ്യക്ഷൻ റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാനുമായി കൂടികഴ്ച നടത്തി. ഈ വർഷം ജില്ലയിലും മഹായിടവകയിലും ചെയ്യുവാനുള്ള പ്രവർത്തനങ്ങളെപറ്റി വിശദമായ ചർച്ചകൾ നടന്നു. എല്ലാ ജില്ലകളിലും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് ബിഷപ്പ് ആശംസിച്ചു.
The newly appointed chairpersons of the twelve clergy districts under the Madhya Kerala Diocese held a meeting with the Diocesan Bishop, Rt. Rev. Dr. Malayil Sabu Koshy Cherian. The gathering involved detailed discussions regarding the planned activities and responsibilities at both the district and diocesan levels for the year.
The Bishop extended his best wishes to the chairpersons, expressing his hope that each district would be able to carry out its mission and ministries in an exemplary manner.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂 𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566
To Join Official Whatsapp Group Click the following Link:
https://chat.whatsapp.com/DeYX6SgmeJIBd7sDn1KIpP


