Sibling Trio Strikes Gold at State Roller Skating Championship | CSI Madhya Kerala Diocese

Sibling Trio Strikes Gold at State Roller Skating Championship

20 Nov 2024

അടൂർ വെച്ച് നടത്തപ്പെട്ട സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടം കൊയ്തു സഹോദരങ്ങൾ...
ജൂനിയ ലിസ് തോമസ് രണ്ടു സ്വർണ്ണവും ഒരു വെങ്കലവും, ജുവീന ലിസ് തോമസ് ഒരു സ്വർണ്ണവും മൂന്ന് വെള്ളിയും ജുലെന ലിസ് തോമസ് നാല് സ്വർണ്ണവും ഒരു വെങ്കലവും ചാമ്പ്യൻഷിപ്പിൽ നേടി. കുഴിക്കാല സി എസ് ഐ സെൻ്റ് മേരീസ് ഇടവകാംഗങ്ങളായ മൂവരും ഡിസംബർ 4 -ന് കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലായി നടത്തപ്പെടുന്ന ദേശീയ ചാമ്പ്യൻഷിപ്പിനും യോഗ്യത നേടിയിട്ടുണ്ട്.

അഭിനന്ദനങ്ങൾ

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566

More News