Mr. Vinod Mathew has Secured his Doctorate in Environment Science(Agronomy)
06 Nov 2023
എൺവയൺമെൻറ് സയൻസ് (അഗ്രോണമി) വിഭാഗത്തിൽ ഡോക്ടറേറ്റ് ലഭിച്ച ശ്രീ. വിനോദ് മാത്യുവിന് അഭിനന്ദനങ്ങൾ. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം അഗ്രോണമി വിഭാഗം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റായി ഇപ്പൊൾ ശ്രീ. വിനോദ് മാത്യൂ സേവനം ചെയ്യുന്നു. മാവേലിക്കര സി. എസ്. ഐ. ക്രൈസ്റ്റ് ചർച്ച് ഇടവകാംഗമാണ്. അഭിമാന നേട്ടം കൈവരിച്ച ഡോ. വിനോദ് മാത്യൂവിനെ മഹായിടവക അദ്ധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് അഭിനന്ദിച്ചു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566