The Foundation Stone of the CSI Thrikothamangalam Church was Laid

24 May 2024
The Foundation Stone of the CSI Thrikothamangalam Church was Laid

തൃക്കോതമംഗലം പള്ളിയുടെ ശിലാസ്ഥാപനം നിർവഹിച്ചു.
ഞാലിയാകുഴി ഇടവകയുടെ ഉപസഭയായ തൃക്കോതമംഗലം സഭയുടെ പുതിയ ദൈവാലയത്തിൻ്റെ ശിലാസ്ഥാപനം മഹായിടവക ബിഷപ്പ് അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു. വൈദീക സെക്രട്ടറി റവ. അനിയൻ കെ. പോൾ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. ജോണി ആൻഡ്രൂസ്, ഇടവക വികാരി റവ. എം. എ. ജേക്കബ്, ബിഷപ്‌സ് ചാപ്ളെയിൻ റവ. ഷെറി വർഗീസ്, സഭാ ശുശ്രൂഷകൻ ശ്രീ. സുരേഷ് കെ. തമ്പി, സഭാപ്രവർത്തകർ, സഭാജനങ്ങൾ ശുശ്രൂഷയിൽ സന്നിഹിതരായിരുന്നു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News