𝑻𝒉𝒊𝒓𝒖𝒗𝒂𝒏𝒄𝒉𝒐𝒐𝒓 𝑪.𝑴.𝑺. 𝑳.𝑷. 𝑺𝒄𝒉𝒐𝒐𝒍 𝑾𝒊𝒏𝒔 𝑩𝒆𝒔𝒕 𝑺𝒄𝒉𝒐𝒐𝒍 𝑨𝒘𝒂𝒓𝒅
04 Jun 2025
തിരുവഞ്ചൂർ സി.എം.എസ് എൽ.പി. സ്കൂളിന് മികച്ച വിദ്യാലയ പുരസ്ക്കാരം
പാമ്പാടി സബ് ജില്ല 2024-25 അദ്ധ്യായന വർഷത്തെ ഏറ്റവും മികച്ച വിദ്യാലയ പുരസ്കാരം (ഒന്നാം സ്ഥാനം) തിരുവഞ്ചൂർ സി.എം.എസ് എൽ പി സ്കൂൾ കരസ്ഥമാക്കി. ഈ പുരസ്ക്കാരം ബഹുമാനപ്പെട്ട പാമ്പാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ബിനു തങ്കച്ചിയിൽ നിന്നും ലോക്കൽ മാനേജർ റവ. അരുൺ. ജി. ജോർജ്ജ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജാസ്മിൻ ജോസഫ്, പി റ്റി എ പ്രതിനിധികൾ, അധ്യാപകർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
2024- 25 വർഷത്തെ മധ്യകേരള മഹാ ഇടവക അധ്യാപക അസോസിയേഷൻ (MKDTA) വാർഷിക സമ്മേളനത്തിൽ മികച്ച രണ്ടാമത്തെ സ്കൂളിനുള്ള പുരസ്കാരം തിരുവഞ്ചൂർ സി എം എസ് എൽ പി സ്കൂളിന് ലഭിച്ചിരുന്നു.
പഠനപ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങൾ , സന്നദ്ധതാ പ്രവർത്തനങ്ങൾ, കലാ, കായിക നേട്ടങ്ങൾ, ശാസ്ത്ര , ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിലെ വിജയങ്ങൾ എന്നിവയിൽ സ്കൂൾ കാഴ്ചവച്ച മികച്ച പ്രകടനം കാരണമണ് നേട്ടം കൈവരിക്കുവാൻ സാധിച്ചത്. ചുമതല വഹിക്കുന്ന എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
Thiruvanchoor C.M.S. Lower Primary School has secured the First Prize for the Best School Award for the academic year 2024–25 in the Pampady Sub-District. The award was received from the Honorable Pampady Sub-District Educational Officer, Mrs. Binu Thankachy, by the Local Manager Rev. Arun G. George, Headmistress Mrs. Jasmin Joseph, PTA representatives, and teachers.
In addition, Thiruvanchoor C.M.S. L.P. School was awarded Second Prize for best school in the Madhya Kerala Diocese Teachers’ Association (MKDTA) Annual Conference for the year 2024–25.
The school’s outstanding performance in academics, extracurricular activities, observance of important days, social commitment initiatives, volunteer programs, achievements in arts and sports, and success in science and mathematics exhibitions contributed to these accolades. May God richly bless all those who bear responsibility and contribute to this success.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566
To Join Official Whatsapp Group Click the following Link:
https://chat.whatsapp.com/DeYX6SgmeJIBd7sDn1KIpP