Foundation Stone Laid for the New Silver Jubilee Block of Kottayam Baker Memorial Girls Higher Secondary School

16 Oct 2024
Foundation Stone Laid for the New Silver Jubilee Block of Kottayam Baker Memorial Girls Higher Secondary School

കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പുതിയതായി പണി കഴിപ്പിക്കുന്ന ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി ബ്ലോക്കിൻ്റെ ശിലാസ്ഥാപനം മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് നിർവഹിച്ചു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News