The Bishop of the Madhya Kerala Diocese Dedicated the House as Part of the Bishop Shastipurthi Project.
27 May 2024
ബിഷപ്പ് ഷഷ്ടിപൂർത്തി ഭവനദാന പദ്ധതിയോട് അനുബന്ധിച്ച് പള്ളം വൈദീക ജില്ലയിൽ നിർമ്മാണം പൂർത്തിയായ ഭവനത്തിൻ്റെ പ്രതിഷ്ഠാ ശുശ്രൂഷ മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് നിർവഹിച്ചു. പള്ളം ജില്ലാ ചെയർമാൻ റവ. എം. എ. ജേക്കബ്, ചങ്ങനാശേരി ഇടവക വികാരി റവ. പ്രവീൺ ജോർജ് ചാക്കോ, റവ. കെ. എം. ജോൺ, റവ. ഷെറി വർഗീസ്, തൃക്കൊടിത്താനം സഭാശുശ്രൂഷകൻ ശ്രീ. ദിലീപ് ജോൺ എന്നിവർ ശുശ്രൂഷയിൽ പങ്കെടുത്തു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566