Mavelikkara Bishop Moore College has bagged NAAC A Plus Grading

06 Jan 2024
Mavelikkara Bishop Moore College has bagged NAAC A Plus Grading

മാവേലിക്കര ബിഷപ്പ് മൂർ കോളജിന് നാക് എ പ്ലസ്

നാഷണൽ ആക്രഡിറ്റേഷൻ ആൻഡ് അസസ്മെന്റ കൗൺസിൽ (നാക് ) ഗ്രേഡിങ്ങിൽ എ പ്ലസ് നേടി മാവേലിക്കര ബിഷപ്പ് മൂർ കോളജ്. 3.42 ഗ്രേഡ് പോയിന്റ് നേടിയാണ് കോളേജ് ഈ അഭിമാന നേട്ടം കൈവരിച്ചത്.
കഴിഞ്ഞവർഷം ദേശീയ റാങ്കിംഗ് പട്ടികയിൽ 51 -മത് എത്തുവാൻ കോളജിന് കഴിഞ്ഞു. നിലവിൽ പ്രിൻസിപ്പലായി ഡോ. രഞ്ജിത് മാത്യു എബ്രഹാം, ഐക്യുഎസി കോഡിനേറ്ററായി ഡോ. ലിനറ്റ് ജോസഫ് പ്രവർത്തിക്കുന്നു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News