The 78th Independence Day was celebrated at the Madhya Kerala Diocese Headquarters
15 Aug 2024ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിൻ്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ബിഷപ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ
ഇന്ത്യയുടെ 78 -മത് സ്വാതന്ത്ര ദിനാഘോഷത്തോട് അനുബന്ധിച്ച് മഹായിടവക ആസ്ഥാനത്ത് നൽകിയ സന്ദേശത്തിലാണ് ബിഷപ്പ് അഭിപ്രായപ്പെട്ടത്. സ്വതന്ത്രഭാരതത്തിൻ്റെ മക്കൾ എന്ന നിലയിൽ ഈ രാജ്യത്ത് ഐക്യവും സമാധാനവും നിലർത്തുന്നതിൽ ഓരോ പൗരനും കടമ ഉണ്ടെന്ന് ബിഷപ്പ് ഓർമിപ്പിച്ചു. ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പതാക ഉയർത്തി. വൈദീകരും കുടുംബാംഗങ്ങളും ഓഫീസ് സ്റ്റാഫും ചടങ്ങിൽ സംബന്ധിച്ചു.
C𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566