Punnavely District Council

15 Aug 2024
Punnavely District Council

പുന്നവേലി ജില്ലാ കൗൺസിൽ സമ്മേളനം നീലംമ്പാറ സി.എസ്.ഐ. സെന്റ് ജോൺസ് ഇടവകയിൽ വെച്ച് നടത്തപ്പെട്ടു. മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ സമ്മേളനം ഉത്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ റവ. ഡാനിയേൽ എം. ജേക്കബ് അധ്യക്ഷത വഹിച്ചു. ക്ലർജി സെക്രട്ടറി റവ. അനിയൻ കെ. പോൾ, ട്രഷറാർ റവ. ജിജി ജോൺ ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ കൗൺസിൽ സെക്രട്ടറിയായി ശ്രീ. സോജൻ ചാക്കോ (കങ്ങഴ ഇടവക) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളെയും ഇന്ന് നടത്തപ്പെട്ട കൗൺസിൽ സമ്മേളനത്തിൽ തിരഞ്ഞെടുത്തു. ജില്ലയിലെ വിവിധ ദൈവാലയങ്ങളിൽ നിന്നായി നൂറോളം അംഗങ്ങൾ പങ്കെടുത്തു.

C𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News