Dr. Alli Molly Varghese appointed as the new Principal of Mavelikkara Peet Memorial Training College
07 Jun 2024മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ഡോ. ആലി മോളി വർഗീസിനെ മഹായിടവക ബിഷപ്പ് നിയമിച്ചു. ഡോ. മറിയാമ്മ മാത്യു വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. ചാമവിള ഇടവക വികാരി റവ. തോമസ് ജോർജ് അച്ചന്റെ സഹധർമ്മിണിയും, റവ. ഡോ. വർഗീസ് കെ ചെറിയാൻ അച്ചന്റെ മകളുമാണ്. അഭിനന്ദനങ്ങൾ.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566