Golden Sisters Shine, Winning Top Honors in Roller Skating Competition
16 Oct 2024കുഴിക്കാല സി. എസ്. ഐ. സെൻ്റ് മേരീസ് ഇടവകാംഗങ്ങളായ ജൂനീയയ്ക്കും, ജുവീനയ്ക്കും, ജൂലെനയ്ക്കും അഭിനന്ദനങ്ങൾ.
ഒക്ടോബർ 18 ന് സംസ്ഥാന തലത്തിലും ഡിസംബർ മാസം ദേശീയ തലത്തിലും നടക്കുന്ന മത്സരങ്ങളിൽ മൂവരും പങ്കെടുക്കും.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566