Choristers Association of Mavelikkara Clergy District Organised Choir Fest

06 Jan 2024
Choristers Association of Mavelikkara Clergy District Organised Choir Fest

മാവേലിക്കര വൈദീക ജില്ലാ കൊയറിസ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ മാസം 31നു മാവേലിക്കര ബിഷപ്പ് മൂർ വിദ്യാപീഠത്തിൽ ജില്ലാ കൊയർ ഫെസ്റ്റ് സംഘടിപ്പിച്ചു. കൊല്ലക സെന്റ് തോമസ് ഇടവക വികാരി റവ. സാമുവേൽ സന്തോഷ് ക്രിസ്തുമസ് സന്ദേശം നൽകി. കല്ലുമല സി. എസ്. ഐ. സെന്റ് പോൾസ് ചർച്ച്, ഞക്കനാൽ സി. എസ്. ഐ. സെന്റ് ബെർത്തലോമ്യസ് ചർച്ച്, ചാമവിള സി. എസ്. ഐ. സെന്റ് സ്റ്റീഫൻസ് ചർച്ച്, വെട്ടിക്കോട് സി. എസ്. ഐ. സെന്റ് ലൂക്സ്‌ ചർച്ച്, ചെറുകുന്നം സി. എസ്. ഐ. അസെൻഷൻ ചർച്ച്, കടത്തൂർ സി. എസ്. ഐ. സെന്റ് ലൂക്സ്‌ ചർച്ച്, മൈനാഗപ്പള്ളി സി. എസ്. ഐ. സെന്റ് പോൾസ് ചർച്ച്, പുതുപ്പള്ളി സി. എസ്. ഐ. സെന്റ് പീറ്റേഴ്സ് ചർച്ച്, മാവേലിക്കര സി. എസ്. ഐ. ക്രൈസ്റ്റ് ചർച്ച് എന്നീ സഭകൾ കൊയർ ഫെസ്റ്റിൽ പങ്കെടുത്തു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News