Ms. Sandra Satheesh secured second rank in Kerala University BSc Computer Science Examination
16 Jan 2024![Ms. Sandra Satheesh secured second rank in Kerala University BSc Computer Science Examination](https://r2-pub.csimadhyakeraladiocese.org/images/b74a1f49-6209-4ba8-bbe2-8361ab947fcc.png)
അടൂർ താഴത്തുമൺ ബിഷപ്പ് മൂർ കോളേജ് ഫോർ ദി ഹിയറിങ് ഇമ്പയെർഡിനു തിളക്കമാർന്ന വിജയം
കേരളം സർവ്വകലാശാല നടത്തിയ ബി എസ് സി കമ്പ്യൂട്ടർ സയൻസ് ( എച്. ഐ.) പരീക്ഷയിൽ അടൂർ താഴത്തുമൺ ബിഷപ്പ് മൂർ കോളേജ് ഫോർ ദി ഹിയറിങ് ഇമ്പയേർഡ് വിദ്യാർത്ഥി കുമാരി സാന്ദ്ര സതീഷ് 92 . 2 % മാർക്കോടെ രണ്ടാം റാങ്ക് കരസ്ഥമാക്കി. അഭിമാന നേട്ടം കൈവരിച്ച കുമാരി സാന്ദ്രയെ മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് അഭിനന്ദിച്ചു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566