A Shining Star in the Realm of Proud Achievements
16 Oct 2024സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ HI വിഭാഗം വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി മണക്കാല സി.എസ്.ഐ. സ്കൂൾ ഫോർ ദി പാർഷ്യലി ഹിയറിങ് ഒന്നാമതെത്തി.
കേരളത്തിൽ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ആരംഭം കുറിച്ച യശ്ശ:ശരീരനായ റോബി മിശിഹാ ദാസിൻ്റെ നാമധേയത്തിലുള്ള
"റോബി മിശിഹാദാസ് മെമ്മോറിയൽ എവർറോളിങ് ട്രോഫി" യും വിദ്യാഭ്യാസ വകുപ്പിന്റെ എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും പ്രചോദനം നൽകിയ അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളിന് നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ശ്രീമതി. പ്രേമ എസ്. ദാസിനും, പ്രിൻസിപ്പൽ ശ്രീമതി. ഷിനി മേരിക്കും, ബർസാർ റവ. ഷിബു പി. എൽ. അച്ചനും അഭിനന്ദനങ്ങൾ.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566