Kumplampoika Clergy District Youth Doubles Badminton Tournament 2024 Held Successfully
21 Aug 2024കുമ്പളാംപൊയ്ക വൈദീക ജില്ലാ യുവജനപ്രസ്ഥാനം ഡബിൾസ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് 2024 നടത്തപ്പെട്ടു.
വെച്ചൂച്ചിറ യൂണിറ്റ് ജേതാക്കളായി.🥇
നീരേറ്റുകാവ് യൂണിറ്റ് രണ്ടാം സ്ഥാനവും🥈
കറിക്കാട്ടൂർ യൂണിറ്റ് മൂന്നാം സ്ഥാനവും🥉 കരസ്ഥമാക്കി.
ജില്ലാ ചെയർമാൻ റവ.സോജി വർഗീസ് ജോൺ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. വിവിധ യൂണിറ്റുകളിൽ നിന്നായി 8 ടീമുകൾ മത്സരിച്ചു. ജില്ലാ കൺവീനർ റവ. അജിൻ മാത്യു, ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566