Dr. Sheena Eapan has been appointed as the new Principal of CSI College for Advanced Studies, Punnakkad.
07 Jun 2024പുന്നയ്ക്കാട് സി എസ് ഐ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ പുതിയ പ്രിൻസിപ്പലായി ഡോ. ഷീന ഈപ്പനെ മഹായിടവക ബിഷപ്പ് നിയമിച്ചു. നിലവിലെ പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. അഭിനന്ദനങ്ങൾ.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566