Ecological Sunday - 2023: Regarding training for School Children to Preach

Ecological Sunday - 2023: Regarding  training for School Children to Preach

During this year's Ecological Sunday Service on Sunday, June 11, 2023, school children in our churches will have the opportunity to preach for 10 minutes. All clergy and church workers are requested to identify interested children and provide their names so that lectures and online training (in Malayalam) can be provided to them. Children who wish to participate must fill out and submit the google form below. https://forms.gle/Ryy7Mv2hLKpRRz6Z6

Only those who register before Monday, May 15, 2023, will be permitted to participate in this training programme. For more details, contact Dr Mathew Koshy Punnackadu, Director, Diocesan Ecological Concerns Committee, at +91 98472 75754.

2023 ജൂൺ 11 ഞായറാഴ്‌ച നടക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ഞായറാഴ്‌ച ആരാധനയിൽ, നമ്മുടെ പള്ളികളിലെ സ്‌കൂൾ കുട്ടികൾക്ക് 10 മിനിറ്റ് പ്രസംഗിക്കാനുള്ള അവസരം ഉണ്ടായിരിക്കും. താൽപ്പര്യമുള്ള കുട്ടികളെ കണ്ടെത്തുവാനും അവരുടെ പേരുകൾ നൽകുവാനും എല്ലാ വൈദികരോടും സഭാപ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു, അതുവഴി അവർക്ക് പ്രഭാഷണങ്ങളും ഓൺലൈൻ പരിശീലനവും (മലയാളത്തിൽ) നൽകാനാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ താഴെയുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് മെയ് മാസം 15 നു മുമ്പ് സമർപ്പിക്കണം. https://forms.gle/Ryy7Mv2hLKpRRz6Z6

കൂടുതൽ വിവരങ്ങൾക്ക് മഹായിടവക പരിസ്ഥിതി കമ്മിറ്റി ഡയറക്ടർ ഡോ. മാത്യു കോശി പുന്നക്കാടിനെ ബന്ധപ്പെടുക. ഫോൺ: +91 98472 75754.