Passion Recital | Youth Movement

സി എസ് ഐ മദ്ധ്യകേരള മഹായിടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന Passion Recital 29/03/2026 പള്ളം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സി എസ് ഐ ചർച്ചിൽ 3 മണിക്ക് നടത്തപെടുന്നു. സി എസ് ഐ മദ്ധ്യകേരള മഹായിടവക അൽമായ സെക്രട്ടറി അഡ്വ. സ്റ്റീഫൻ ജെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നതും മുഖ്യ സന്ദേശം ഫാദർ സെവെറിയോസ് എം തോമസ് നൽകുന്നതുമാണ്. എല്ലാ യുവജന സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
The Passion Recital organized by the CSI Madhya Keralam Diocese Youth Movement will be held on 29/03/2026 at 3:00 PM at St. John the Baptist CSI Church, Pallom. The event will be inaugurated by Adv. Stephen J. Daniel, Lay Secretary of the CSI Madhya Kerala Diocese, and the keynote message will be delivered by Fr. Severios M. Thomas.
All youth friends are warmly invited to attend.
𝗦𝗲𝗿𝗮𝗽𝗵𝗶𝗺 𝗠𝗲𝗱𝗶𝗮
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
To Join Official Whatsapp Group Click the following Link:
ഔദ്യോഗിക ഗ്രൂപ്പിൽ ചേരുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/EPWK9qJDv6PLVSefiV0xDu?mode=gi_t

