CSI St. Thomas Church, Doha Hosts Its First Ever Sunday School Graduation Ceremony

26 Apr 2025
CSI St. Thomas Church, Doha Hosts Its First Ever Sunday School Graduation Ceremony

ദോഹ(ഖത്തർ) CSI സെന്റ് തോമസ് സഭയുടെ സണ്ടേസ്കൂളിന്റെ ആദ്യ ബിരുദ ദാനച്ചടങ്ങ് നടത്തപ്പെട്ടു. ഇടവക വികാരി റവ. ജോൺ മത്തായി, സണ്ടേസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഏലിയാമ്മ എൻ.എസ്‌, സെക്രട്ടറി ശ്രീമതി മേഖ ടിനിൽ, ജോയിന്റ് സെക്രട്ടറി ശ്രീമതി അനുല സാമുവൽ എന്നിവർ നേതൃത്വം നൽകി.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News