Dr. Varghese Jacob, a Member of St. Thomas C.S.I. Church Chenneerkkara has been appointed as the Principal of Nadapuram Govt. Arts and Science College Kozhikode
24 Aug 2023ചെന്നീർക്കര സി.എസ്.ഐ സെൻ്റ് തോമസ് ഇടവകാംഗമായ ഡോ. വർഗീസ് ജേക്കബ്, കോഴിക്കോട് നാദാപുരം ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജ് പ്രിൻസിപ്പലായി നിയമിതനായി.
മഹായിടവക യുവജന പ്രസ്ഥാനത്തിൻ്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ഇപ്പോൾ കോട്ടയം ഗവ. കോളേജ് മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെൻ്റ് മേധാവിയാണ്. മഹായിടവകയുടെ ആശംസകൾ നേരുന്നു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566



