Ms. Vinny Catharine Sam Bags Sixth Rank in M.Ed. Exam in MG University | CSI Madhya Kerala Diocese

Ms. Vinny Catharine Sam Bags Sixth Rank in M.Ed. Exam in MG University

19 Sep 2023

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിൽ നിന്ന് എം. എഡ്. (M.Ed.) പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കിയ വിന്നി കാതറിൻ സാമിന് മഹായിടവകയുടെ ആശംസകൾ. ദിവംഗതനായ റവ. സാം ജോൺസൺ അച്ചൻ്റെ മകളാണ് വിന്നി. ഭർത്താവ് മിജിൻ മാത്യൂ ജോസ് ബാംഗളൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ വൈദീക വിദ്യാർഥിയാണ്. അഭിമാന നേട്ടം കൈവരിച്ച വിന്നിയെ മഹായിടവക ബിഷപ്പ് അഭിനന്ദിച്ചു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566

More News