Madhya Kerala Diocese Youth Movement Visited Malabar Diocese Officials for Wayanad Landslide Rehabilitation Plans

18 Jan 2025
Madhya Kerala Diocese Youth Movement Visited Malabar Diocese Officials for Wayanad Landslide Rehabilitation Plans

വയനാട് ഉരുൾപൊട്ടൽ ബാധിതർക്കായുള്ള പുനരധിവാസ ക്രമീകരണങ്ങൾക്കായി യൂത്ത് ബോർഡ് സെക്രട്ടറി റവ. നെബു സ്കറിയ, ജനറൽ സെക്രട്ടറി റവ. സിബി മാത്യു, വർക്കിംഗ്‌ പ്രസിഡന്റ് മുന്നു വൈ. തോമസ്, ട്രഷറർ ജിനു മാത്യു ജോസഫ്, ഓർഗനൈസിങ് സെക്രട്ടറി സുശാന്ത്‌ നൈനാൻ കോശി എന്നിവരുടെ നേതൃത്വത്തിൽ സി.എസ്.ഐ. മലബാർ മഹായിടവക അധ്യക്ഷനെയും ഭാരവാഹികളെയും സന്ദർശിച്ചു.

തുടർന്ന് മദ്ധ്യകേരള മഹായിടവക യുവജനപ്രസ്ഥാനം കൗൺസിലിന്റെയും മഹായിടവക എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും തീരുമാനപ്രകാരം വീടുകൾ വച്ചുകൊടുക്കുവാൻ മലബാർ മഹായിടവക ക്രമീകരിച്ചിരിക്കുന്ന പ്ലോട്ട് സന്ദർശിച്ചു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News