𝐍𝐞𝐰 𝐀𝐮𝐝𝐢𝐭𝐨𝐫𝐢𝐮𝐦 𝐚𝐧𝐝 𝐒𝐞𝐦𝐢𝐧𝐚𝐫 𝐇𝐚𝐥𝐥 𝐈𝐧𝐚𝐮𝐠𝐮𝐫𝐚𝐭𝐞𝐝 𝐚𝐭 𝐂𝐒𝐈 𝐂𝐨𝐥𝐥𝐞𝐠𝐞 𝐟𝐨𝐫 𝐋𝐞𝐠𝐚𝐥 𝐒𝐭𝐮𝐝𝐢𝐞𝐬, 𝐊𝐚𝐧𝐚𝐤𝐤𝐚𝐫𝐲 | CSI Madhya Kerala Diocese

𝐍𝐞𝐰 𝐀𝐮𝐝𝐢𝐭𝐨𝐫𝐢𝐮𝐦 𝐚𝐧𝐝 𝐒𝐞𝐦𝐢𝐧𝐚𝐫 𝐇𝐚𝐥𝐥 𝐈𝐧𝐚𝐮𝐠𝐮𝐫𝐚𝐭𝐞𝐝 𝐚𝐭 𝐂𝐒𝐈 𝐂𝐨𝐥𝐥𝐞𝐠𝐞 𝐟𝐨𝐫 𝐋𝐞𝐠𝐚𝐥 𝐒𝐭𝐮𝐝𝐢𝐞𝐬, 𝐊𝐚𝐧𝐚𝐤𝐤𝐚𝐫𝐲

07 Aug 2025

കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിന് പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയവും സെമിനാർ ഹാളും പ്രതിഷ്ഠിച്ചു

കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിന് പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയവും സെമിനാർ ഹാളും മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രതിഷ്ഠിച്ചു. മഹായിടവക ട്രഷറാർ റവ. ജിജി ജോൺ ജേക്കബ്, ഏറ്റുമാനൂർ വൈദീക ജില്ലാ ചെയർമാൻ റവ. ജേക്കബ് ജോൺസൻ എന്നിവരും പ്രതിഷ്ഠാശുശ്രൂഷയിൽ പങ്കെടുത്തു. ഏതാണ്ട് ആയിരത്തോളം കുട്ടികളെ ഉൾക്കൊള്ളുവാൻ അനുയോജ്യമായ രീതിയിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.

വളരെ കാര്യക്ഷമമായി ഇതിന്റെ ക്രമീകരണങ്ങൾക്കൊക്കെ നേതൃത്വം നൽകുന്ന കോളേജ് ബർസാർ ശ്രീ. കോശി എബ്രഹാം, പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോർജ് ജോസഫ്, സ്റ്റാഫ് എന്നിവരെയെല്ലാവരെയും അഭിനന്ദിക്കുന്നു. 82% വിജയശതമാനം കൈവരിച്ച കോളേജിന്റെ ഈ ടേമിലെ നേട്ടം തികച്ചും സന്തോഷകരവും അഭിമാനകരവുമാണ്.

The newly constructed auditorium and seminar hall at CSI College for Legal Studies, Kanakkary, were dedicated by the Bishop in the Madhya Kerala Diocese, Rt. Rev. Dr. Malayil Sabu Koshy Cherian. The Diocesan Treasurer, Rev. Jiji John Jacob, and Chairman of the Ettumanoor Clergy District, Rev. Jacob Johnson, also participated in the dedication service.

The facilities are constructed in a manner suitable to accommodate around 1,000 students.

Special appreciation goes to the college bursar, Mr. Koshy Abraham, the Principal, Prof. Dr. George Joseph, and the staff for their efficient coordination and leadership in the arrangements.

It is also a matter of great joy and pride that the college achieved an impressive 82% pass rate in the current academic term.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀

To Join Official Whatsapp Group Click the following Link:

ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/CnSAgcNq8DdDSFkAak66le?mode=ac_t

More News