മുല്ലയ്ക്കൽ ശ്രീമതി ദീനാമ്മ ജോൺ(69) കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു.
10 Nov 2025Obituary Notice
ചരമ അറീയിപ്പ്
കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രൽ ഇടവക അംഗം മുല്ലയ്ക്കൽ ശ്രീമതി ദീനാമ്മ ജോൺ(69) (സലാല ഇടവക വികാരി, റവ. ഫിലിപ്പ് ജോൺ മുല്ലയ്ക്കൽ അച്ചന്റെയും പരേതനായ റവ. ജേക്കബ് ജോൺ മുല്ലയ്ക്കൽ അച്ചന്റെയും സഹോദരി, പരേതനായ റിട്ട. കാറ്റക്കിസ്റ്റ് എം. സി. ജോൺ സാറിന്റെ മകൾ) കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു.
സംസ്‍കാര ശുശ്രൂഷ
10/11/25, തിങ്കളാഴ്ച രാവിലെ 8.00 ന് അയ്മനത്തുള്ള ഡോ. സാലി ജേക്കബിന്റെ (മധ്യകേരള മഹായിടവക സ്ത്രീജനസഖ്യം വൈസ് പ്രസിഡന്റ്) ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്‍കാര ശുശ്രൂഷ, 09:30 മണിക്ക് ഭവനത്തിലും തുടർന്ന് കത്തീഡ്രൽ സെമിത്തേരിയിലും നടത്തപ്പെടുന്നതുമാണ്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ
Mrs. Deenamma John (69), a member of the Holy Trinity Cathedral Parish, Kottayam, has been called to her eternal rest. She was the daughter of the late Rtd. Catechist M.C. John, and the sister of Rev. Philip John Mullackkal (Vicar, Salalah Parish) and the late Rev. Jacob John Mullackkal.
Funeral Service:
The body will be brought to the residence of Dr. Sally Jacob (Vice President, Women’s Fellowship, Madhya Kerala Diocese) at Aymanam on Monday, 10 November 2025, at 8:00 a.m. Funeral service will be held at the residence at 09:30 a.m., followed by the burial at the Cathedral Cemetery.
Let us remember the bereaved family in our prayers.
𝗦𝗲𝗿𝗮𝗽𝗵𝗶𝗺 𝗠𝗲𝗱𝗶𝗮
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
To Join Official Whatsapp Group Click the following Link:
ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/LKH5sltsOVb0F8GciwcZOq?mode=ems_copy_t


