𝐍𝐞𝐰 𝐂𝐒𝐈 𝐒𝐲𝐧𝐨𝐝 𝐋𝐞𝐚𝐝𝐞𝐫𝐬𝐡𝐢𝐩 𝐀𝐬𝐬𝐮𝐦𝐞𝐬 𝐎𝐟𝐟𝐢𝐜𝐞; 𝐁𝐢𝐬𝐡𝐨𝐩 𝐢𝐧 𝐌𝐚𝐝𝐡𝐲𝐚 𝐊𝐞𝐫𝐚𝐥𝐚 𝐀𝐩𝐩𝐨𝐢𝐧𝐭𝐞𝐝 𝐚𝐬 𝐌𝐨𝐝𝐞𝐫𝐚𝐭𝐨𝐫’𝐬 𝐂𝐨𝐦𝐦𝐢𝐬𝐬𝐚𝐫𝐲 𝐢𝐧 𝐂𝐨𝐜𝐡𝐢𝐧 𝐃𝐢𝐨𝐜𝐞𝐬𝐞

08 May 2025
𝐍𝐞𝐰 𝐂𝐒𝐈 𝐒𝐲𝐧𝐨𝐝 𝐋𝐞𝐚𝐝𝐞𝐫𝐬𝐡𝐢𝐩 𝐀𝐬𝐬𝐮𝐦𝐞𝐬 𝐎𝐟𝐟𝐢𝐜𝐞; 𝐁𝐢𝐬𝐡𝐨𝐩 𝐢𝐧 𝐌𝐚𝐝𝐡𝐲𝐚 𝐊𝐞𝐫𝐚𝐥𝐚 𝐀𝐩𝐩𝐨𝐢𝐧𝐭𝐞𝐝 𝐚𝐬 𝐌𝐨𝐝𝐞𝐫𝐚𝐭𝐨𝐫’𝐬 𝐂𝐨𝐦𝐦𝐢𝐬𝐬𝐚𝐫𝐲 𝐢𝐧 𝐂𝐨𝐜𝐡𝐢𝐧 𝐃𝐢𝐨𝐜𝐞𝐬𝐞

സി.എസ്.ഐ. സിനഡിൽ പുതിയ നേതൃത്വം ചുമതലയേറ്റു; മദ്ധ്യകേരള മഹായിടവക ബിഷപ്പ് കൊച്ചിൻ മഹായിടവകയിലെ മോഡറേറ്റർസ് കമ്മീസ്സറിയായി നിയമിതനായി

മെയ്‌ മാസം 2ാം തീയതി സുപ്രീം കോടതി പുറത്തിറക്കിയ വിധിയിലൂടെ സി എസ് ഐ സഭയുടെ ഭാരവാഹികളായ റൈറ്റ് റവ. റുബെൻ മാർക്ക്‌, അഡ്വ. സി. ഫെർണാൻഡസ് രതിനാ രാജ, പ്രൊഫ്. ഡോ. ബി. വിമൽ സുകുമാർ എന്നിവർ യഥാക്രമം ഡെപ്യൂട്ടി മോഡറേറ്റർ, ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു.

2024 മെയ്‌ മാസം മുതൽ കൊച്ചിൻ മഹായിടവകയുടെ ബിഷപ്പ് ഇൻ ചാർജ് ആയി പ്രവർത്തിച്ചുകൊണ്ടിരുന്ന മദ്ധ്യ കേരള മഹായിടവകയുടെ അധ്യക്ഷൻ Rt Rev. മലയിൽ സാബു കോശി ചെറിയാനെ അഭിവന്ദ്യ റബേൻ മാർക് ബിഷപ്, മോഡറേറ്റർസ് കമ്മീസറിയായി നിയമിച്ചു.

കൊച്ചിൻ മഹായിടവകയുടെ നിലവിലെ ഭരണ സമിതിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പുതിയ അഡ്മിനിസ്ട്രിറ്റീവ് കമ്മിറ്റിയെ നിയോഗിച്ചു. നാളെ പുതിയ കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗ് നടത്തപ്പെടുന്നതാണ്.

എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പുതിയ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിപ്പാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.

𝐍𝐞𝐰 𝐂𝐒𝐈 𝐒𝐲𝐧𝐨𝐝 𝐋𝐞𝐚𝐝𝐞𝐫𝐬𝐡𝐢𝐩 𝐀𝐬𝐬𝐮𝐦𝐞𝐬 𝐎𝐟𝐟𝐢𝐜𝐞; 𝐁𝐢𝐬𝐡𝐨𝐩 𝐢𝐧 𝐌𝐚𝐝𝐡𝐲𝐚 𝐊𝐞𝐫𝐚𝐥𝐚 𝐀𝐩𝐩𝐨𝐢𝐧𝐭𝐞𝐝 𝐚𝐬 𝐌𝐨𝐝𝐞𝐫𝐚𝐭𝐨𝐫’𝐬 𝐂𝐨𝐦𝐦𝐢𝐬𝐬𝐚𝐫𝐲 𝐢𝐧 𝐂𝐨𝐜𝐡𝐢𝐧 𝐃𝐢𝐨𝐜𝐞𝐬𝐞

Following the Supreme Court’s verdict issued on May 2, Rt. Rev. Ruben Mark, Adv. C. Fernandes Rathina Raj, and Prof. Dr. B. Vimal Sukumar have officially assumed office as Deputy Moderator, General Secretary, and Treasurer of the Church of South India (CSI) Synod, respectively.

In line with the administrative requirements of the Cochin Diocese, Bishop Ruben Mark has appointed Rt. Rev. Malayil Sabu Koshy Cherian, Bishop of the Madhya Kerala Diocese, who has been serving as the Bishop-in-Charge of the Cochin Diocese since May 2024, as the Moderator’s Commissary for the Cochin Diocese.

With the term of the existing administrative committee of the Cochin Diocese having come to an end, a new administrative committee has been appointed to ensure smooth governance. The first meeting of the new committee is scheduled to take place tomorrow.

Prayers and best wishes are extended to all the newly appointed leaders and members. May God grant them grace and wisdom to fulfill their responsibilities with excellence.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

To Join Official Whatsapp Group Click the following Link:

https://chat.whatsapp.com/DeYX6SgmeJIBd7sDn1KIpP

More News