The Kodukulanji District Youth Movement Conference was held
17 Sep 2023മദ്ധ്യ കേരള മഹായിടവക കോടുകുളഞ്ഞി വൈദിക ജില്ല യുവജന സമ്മേളനം കൊല്ലകടവ് സിഎസ്ഐ ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ജില്ലാ ചെയർമാൻ റവ. ജോബി വർഗ്ഗീസ് ജോയ ി ഉത്ഘാടനം ചെയ്തു . റവ. ദീബു എബി ജോൺ, റവ. ബിബിൻ ജേക്കബ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലയിലെ വിവിധ സഭകളിൽ നിന്നുമായി നൂറോളം യുവജനങ്ങൾ സംബന്ധിച്ച്.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566







