Dr. Latha P. Cheriyan Appointed as the Principal of Perumbavoor Mar Thoma Women's College | CSI Madhya Kerala Diocese

Dr. Latha P. Cheriyan Appointed as the Principal of Perumbavoor Mar Thoma Women's College

30 Oct 2024

ഡോ. ലത പി. ചെറിയാൻ പെരുമ്പാവൂർ മാർത്തോമാ വിമെൻസ് കോളജിന്റെ പ്രിൻസിപ്പാളായി നിയമിതയായി. തിരുവല്ല മാർത്തോമാ കോളജ് അധ്യാപികയായി സേവനം അനുഷ്‌ഠിച്ചു വരികെയാണ് ഈ അഭിമാനകരമായ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. ഷാർജ സി.എസ്.ഐ. പാരീഷ് വൈസ് പ്രസിഡൻറ് ശ്രീ. തോമസ് പി. ജോർജിന്റെ (മാതൃ ഇടവക: സി.എസ്.ഐ. കുമ്പളാംപൊയ്ക) സഹധർമ്മിണിയാണ്. സ്നേഹ സൂസൻ തോമസ്, ശാന്തി സൂസൻ തോമസ് എന്നിവരാണ് മക്കൾ.
അഭിനന്ദനങ്ങൾ

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566

More News