Heartfelt Condolences🌹| Aalin Sherin Abraham | CSI Madhya Kerala Diocese

Heartfelt Condolences🌹| Aalin Sherin Abraham

13 Feb 2026

മല്ലപ്പള്ളി ജില്ലയിൽ നെടുങ്ങാടപള്ളി ഇടവകാംഗങ്ങളായ വാലുംമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ ആലിൻ ഷെറിൻ എബ്രഹാം കർത്താവിൽ നിദ്ര പ്രാപിച്ചു. റോഡപകടത്തെ തുടർന്നാണ് 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്.

തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി മാതാപിതാക്കൾ മകളുടെ അവയവങ്ങൾ ആവിശ്യത്തിലിരിക്കുന്നവർക്ക് ദാനം ചെയ്യുവാൻ തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയിരിക്കുകയാണ് ആലിൻ ഷെറിൻ എബ്രഹാം. 2 വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നൽകും. 5 പേർക്ക് ജീവിതത്തിൽ പുതിയ സാധ്യത ഉളവാകുകയാണ് വലീയ ഈ തീരുമാനിതിലൂടെ.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ

Aalin Sherin Abraham, the daughter of Valummannil Arun Abraham and Sherin Ann John, members of Nedungadapally parish in Mallappally district, has entered eternal rest in the Lord. Ten-month-old Aalin Sherin Abraham suffered brain death following a road accident.

In the midst of profound grief, the parents made the courageous and compassionate decision to donate their daughter’s organs to help save the lives of those in need. Through this, Alin Sherin Abraham has become the youngest organ donor in the state. Her two kidneys will be transplanted to a 10-year-old child undergoing treatment at the SAT Hospital, Thiruvananthapuram Medical College. Through this noble decision, five people are receiving a new hope for life.

Let us remember the bereaved family in our prayers.

𝗦𝗲𝗿𝗮𝗽𝗵𝗶𝗺 𝗠𝗲𝗱𝗶𝗮
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀

To Join Official Whatsapp Group Click the following Link:
ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/EPWK9qJDv6PLVSefiV0xDu?mode=gi_t

More News