𝐁.𝐒𝐜. 𝐚𝐧𝐝 𝐁.𝐂𝐨𝐦 (𝐇𝐞𝐚𝐫𝐢𝐧𝐠 𝐈𝐦𝐩𝐚𝐢𝐫𝐞𝐝) 𝐒𝐭𝐮𝐝𝐞𝐧𝐭𝐬 𝐨𝐟 𝐀𝐝𝐨𝐨𝐫 𝐁𝐢𝐬𝐡𝐨𝐩 𝐌𝐨𝐨𝐫𝐞 𝐂𝐨𝐥𝐥𝐞𝐠𝐞 𝐀𝐜𝐡𝐢𝐞𝐯𝐞 𝐁𝐫𝐢𝐥𝐥𝐢𝐚𝐧𝐭 𝐒𝐮𝐜𝐜𝐞𝐬𝐬
29 Nov 2025ബി. എസ് സി, ബി.കോം ഹിയറിങ് ഇംപയേർഡ് വിഭാഗത്തിൽ അടൂർ ബിഷപ്പ് മൂർ കോളേജ് ഫോർ ദി ഹിയറിങ് ഇംപയേർഡിന് തിളക്കമാർന്ന വിജയം
കേരള സർവകലാശാല കഴിഞ്ഞ ജൂലൈയിൽ നടത്ത ിയ ബി. കോം (HI) പരീക്ഷയിൽ അടൂർ താഴത്തുമൺ ബിഷപ്പ് മൂർ കോളേജ് ഫോർ ദി ഹിയറിങ് ഇംപയേർഡിലെ വിദ്യാർത്ഥികളായ മെർലിൻ കോരുത്ത് മൂന്നാം റാങ്കും, ബി. എസ്. സി. കമ്പ്യൂട്ടർ സയൻസ് (HI) ലെ വിഷ്ണു എം. ബി നാലാം റാങ്കും കരസ്ഥമാക്കി.
മെർലിൻ കോരുത്ത്, വിഷ്ണു എം. ബി എന്നിവർക്ക് അഭിനന്ദനങ്ങൾ
In the B.Com (HI) examination conducted by Kerala University in July, Merlin Koruth, student of Adoor Thazhathumon Bishop Moore College for the Hearing Impaired, secured Third Rank.
In the B.Sc. Computer Science (HI) examination, Vishnu M. B secured Fourth Rank.
Congratulations to Merlin Koruth and Vishnu M. B.
𝗦𝗲𝗿𝗮𝗽𝗵𝗶𝗺 𝗠𝗲𝗱𝗶𝗮
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
To Join Official Whatsapp Group Click the following Link:
ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/LKH5sltsOVb0F8GciwcZOq?mode=ems_copy_


