𝑪𝑺𝑰 𝑺𝒚𝒏𝒐𝒅-𝑳𝒆𝒗𝒆𝒍 𝑻𝒉𝒓𝒆𝒆-𝑫𝒂𝒚 𝑺𝒖𝒏𝒅𝒂𝒚 𝑺𝒄𝒉𝒐𝒐𝒍 𝑹𝒆𝒕𝒓𝒆𝒂𝒕
09 Jun 2025**സി.എസ്.ഐ. സിനഡ് ലെവൽ ത്രിദിന സൺഡേസ്കൂൾ റിട്രീറ്റ് **
2025 മെയ് 29,30,31 തീയതികളിൽ തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലെ സി.എസ്.ഐ. എൻജിനീയറിങ് കോളേജ് കേറ്റിയിൽ വെച്ച് നടത്തപ്പെട്ടു. കോയമ്പത്തൂർ മഹായിടവക അധ്യക്ഷൻ റൈറ്റ്. റവ. തിമോത്തി രവീന്ദർ, സിനഡ് സൺഡേസ്കൂൾ ഡയറക്ടർ Rev. ജോസഫ് ദാസൻ എന്നിവർ നേതൃത്വം നൽകി. "




