Clergy and Church Workers of CSI Dornakal Diocese Gather for a Retreat at Kottayam CSI Madhya Kerala Diocese Retreat Center

06 Mar 2025
Clergy and Church Workers of CSI Dornakal Diocese Gather for a Retreat at Kottayam CSI Madhya Kerala Diocese Retreat Center

സി.എസ്.ഐ. ഡോർണക്കൽ മഹായിടവകയിലെ വൈദീകരുടെയും ശുശ്രൂഷകരുടെയും ധ്യാനം കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെൻ്ററിൽ നടത്തപ്പെട്ടു.
സി.എസ്.ഐ. ഹോളി ട്രിനിറ്റി കത്തീഡ്രൽ ദൈവാലയത്തിൽ നടത്തപ്പെട്ട വിശുദ്ധ ആരാധനയ്ക്ക് മദ്ധ്യകേരള മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പും ഡോർണക്കൽ മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ ഡോ. കെ. പത്മ റാവു ബിഷപ്പും നേതൃത്വം നൽകി. മൂന്ന് ദിനങ്ങളിലായി നടത്തപ്പെട്ട ധ്യാനം ഇന്ന് സമാപിക്കും. ഡോർണക്കൽ മഹായിടവക ഭാരവാഹികളും ജില്ലാ ചെയർമാന്മാരും വൈദീകരും ശുശ്രൂഷകരും ഉൾപ്പടെ 175 പേർ ധ്യാനത്തിൽ സംബന്ധിച്ചു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News