CSI College for Legal Studies, Kanakkary, Excels in the All India Moot Court Competition held at Chennai
02 Feb 2023The Team of CSI College for Legal Studies, Kanakkary, has secured the second position (First Runners Up) in the 4th 'Jus Amicus' All India Moot Court Competition held at Savidha School of Law in Chennai. CSI College for Legal Studies students Miss Surya A. Nair, Miss Animol K. and Mr Debin Varghese were given the award by Justice Krishnan Ramaswamy, Madras High Court. Miss Surya A. Nair bagged the Bust Speaker Award too.
ചെന്നൈ സവീധാ സ്കൂൾ ഓഫ് ലോയിൽ വച്ചു നടന്ന നാലാമത് 'ജസ് അമിക്കസ്' അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം (First Runners Up) കരസ്ഥമാക്കിയ സി.എസ്.ഐ. കോളജ് ഫോർ ലീഗൽ സ്‌റ്റഡീസ് വിദ്യാർത്ഥികളായ സൂര്യ എ. നായർ, ആനിമോൾ കെ, ഡിബിൻ വർഗീസ് എന്നിവർക്ക് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി അവാർഡ് നൽകി. ബസ്റ്റ് സ്പീക്കർ അവാർഡിന് സൂര്യ എ. നായർ അർഹയായി.


