Admissions Open in Bishop Moore College For The Hearing Impaired, Adoor | CSI Madhya Kerala Diocese

Admissions Open in Bishop Moore College For The Hearing Impaired, Adoor

09 Jun 2025

🎓 ADMISSIONS OPEN 2025 🎓
Bishop Moore College For The Hearing Impaired
Thazhathumon, Manakala,Adoor.
(A self-financing institution owned by the CSI Madhya Kerala Diocese and affiliated with the University of Kerala)

📚 Academic Year 2025 – 2026

➡️ B.Sc. Computer Science(HI)

➡️ B.Com(HI)

📝 Apply Now!
🌐 www.bmchi.com

📌 Contact for Details:
📞 +91 9447565309
📞 +91 9846028879
📞 +91 7025919369

🛑 ( ബിഷപ്പ് മൂർ കോളേജ് ഫോർ ദി ഹിയറിങ് ഇമ്പയേർഡ്, താഴത്തുമൺ,അടൂര്‍. CSI മധ്യ കേരള ഡയസീസ് ഉടമസ്ഥതയിൽ ഉള്ള , കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്വാശ്രയ സ്ഥാപനം )

2025 - 2026 അദ്ധ്യയന വർഷത്തെ ബിരുദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ
ആരംഭിച്ചിരിക്കുന്നു.

➡️B.Sc. ComputerScience(HI)

➡️ B.Com(HI)

www.bmchi.com എന്ന വെബ്‌സിറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്

📌 *കൂടുതൽ വിവരങ്ങൾക്ക്
📞 +91 9447565309
📞 +91 9846028879
📞 +91 7025919369

🎓 ബിഷപ്പ് മൂർ കോളേജ് ഫോർ ദി ഹിയറിങ് ഇമ്പയേർഡ് മണക്കാല -
📍 അടൂർ, പത്തനംതിട്ട |

🦻🏻ശ്രവണ പരിമിതർക്കു മാത്രമായുള്ള കേരള സർവകലാശാലയുടെ അംഗീകാരത്തോടുകൂടിയ ബിരുദ കോഴ്സുകളിലേക്ക്
പ്രവേശനം ആരംഭിച്ചു!

വിദ്യാഭ്യാസ മികവും മൂല്യപരമായ വളർച്ചയും ഒരുമിപ്പിക്കുന്ന കോളേജിലേയ്ക്ക് സ്വാഗതം!
Bishop Moore College-ൽ ചേർന്ന് നിങ്ങളുടെ ഭാവിയെ വിശ്വാസപൂർവം രൂപപ്പെടുത്തൂ!

🎯 പ്രോഗ്രാമുകൾ:
✅ B.Sc. Computer Science (HI)

✅ B.Com.(HI)

⏳അപേക്ഷ ഫോറവും വിശദവിവരങ്ങളും
www.bmchi.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

🎓 സ്കോളർഷിപ്പുകൾ ലഭ്യമാണ്

📞 ഹെൽപ് ലൈൻ: +91 9447565309(Principal)
+91 9846028879(Bursar)
+91 7025919369(Office)

📚 പരിമിതികളെ മറക്കാം സ്വപ്നങ്ങളിലേക്ക് പറക്കാം

More News