The World Heart Day was organized
29 Sep 2023കോട്ടയം സി.എസ്.ഐ അസൻഷൻ സേവന നിലയത്തിന്റെയും, സി.എം.എസ്. കോളേജ് ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോകഹൃദയ ദിനാചരണത്തോട് അനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. മഹായിടവക അധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ദിനാചരണ ം ഉത്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫ. ഡോ. ശ്രീദേവി കെ. ആർ. സെമിനാറിന് നേതൃത്വം നൽകി. സ്കൂൾ ലോക്കൽ മാനേജർ റവ.ജോർജ് ചെറിയാൻ അധ്യക്ഷത വഹിച്ചു. സേവനനിലയം ചെയർമാൻ റവ. ജേക്കബ് ജോർജ്, സേവനനിലയം ചാപ്ലിൻ റവ. ലിജോ റ്റി. ജോർജ്, ശ്രീമതി മോൾസി മറിയാമ്മ മാത്യു, ഡോ. സാലി ജേക്കബ്, ശ്രീ. ജോർജ് വർഗീസ്, ശ്രീ.ബോണി ജേക്കബ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566







